കോട്ടുവള്ളി: കൈതാരം പഴങ്ങാട്ടുകുളം വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ തങ്കമ്മ (76) നിര്യാതയായി. മക്കൾ: കേശവൻ, കാത്തു, രജി, ബിജു, സുരേഷ്, രവി. മരുമക്കൾ: വത്സ, രാജേന്ദ്രൻ, ഷാജി, ഹരീഷ്, ശരണ്യ, അംബിക.