ആരക്കുന്നം: ആലയ്ക്കൽ (പ്ളാക്കിൽ) തൊമ്മൻ ഔസേഫ് (കുഞ്ഞൗസേഫ്) നിര്യാതനായി. സംസ്കാരം ഇന്ന് (ശനി) 3 ന് ആരക്കുന്നം സെന്റ് ജോർജസ് വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലി. മക്കൾ: സാറാമ്മ, തോമസ്, ജോൺ (റിട്ട. ഫാക്ട്), പൗലോസ്, മേരി, ആലീസ്. മരുമക്കൾ: വറുഗീസ്, മേഴ്സി, ആനി, മീന, പരേതനായ ഗോപിരാജ്, പോൾ.