ആലുവ: എടയപ്പുറം കല്ലുങ്കൽ വീട്ടിൽ ഇബ്രാഹിംകുട്ടി (72, സിവിൽ എൻജിനീയർ) നിര്യാതനായി. ഭാര്യ: എ.എച്ച്. നെസിം. മക്കൾ: അനീസ്, നൗഷിൻ. മരുമക്കൾ: താജുദ്ദീൻ, സുഫിൻ ജമാൽ.