കൂത്താട്ടുകുളം: ശ്രീകണ്ണൻ ഇല്ലം കാശിയമ്മാൾ (65) നിര്യാതയായി. സംസ്കാരം ഇന്ന് (ശനി) 2 ന് വീട്ടുവളപ്പിൽ. ഭർത്താവ്: കൃഷ്ണൻ. മക്കൾ: ജയപാൽ, രശ്മി, കണ്ണൻ, നാഗവല്ലി, സൂര്യ.