തോട്ടക്കാട്ടുകര: കവിതാഭവൻ (തെക്കേവേലിക്കകത്ത് ) പ്രഭാകരൻ (പ്രഭൻ, എഫ്.ഐ.റ്റി, 72) നിര്യാതനായി. ഭാര്യ: കാഞ്ചന. മക്കൾ: കവിത, അനിത. മരുമക്കൾ: സന്തോഷ്, ലാൽ പ്രസാദ്.