മുപ്ളിയം: പുതുപ്പള്ളി പരേതനായ മാധവൻ എഴുത്തച്ഛന്റെ ഭാര്യ കൊച്ചമ്മു (95, അമ്മു) നിര്യാതയായി. മക്കൾ: ഭാസ്ക്കരൻ പി.എം (റിട്ട. അധ്യാപകൻ), ചന്ദ്രശേഖരൻ (റിട്ട. അധ്യാപകൻ), അമ്മിണി പി.എം. മരുമക്കൾ: കെ.ജി. ഇന്ദിര, സി.ആർ. വത്സലകുമാരി, എം.എൻ. ഗോവിന്ദൻകുട്ടി. സംസ്കാരം ഇന്ന് (ശനി) രാവിലെ 10 ന് വീട്ടുവളപ്പിൽ.