റീഡ് വെൽഫെയർ ഫൗണ്ടേഷൻ നേതൃത്വത്തിൽ എറണാകുളം ടൗൺ ഹാളിൽ വേദ മാനവികത ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തിയ സുപ്രീം കോടതി റിട്ട. ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു ഡോ. മ്യൂസ് മേരി ജോർജുമായി സംസാരിക്കുന്നു. സംവിധായകൻ സിദ്ധിഖ് സമീപം
സ്വാഗതം...റീഡ് വെൽഫെയർ ഫൗണ്ടേഷൻ നേതൃത്വത്തിൽ എറണാകുളം ടൗൺ ഹാളിൽ വേദ മാനവികത ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തിയ സുപ്രീം കോടതി റിട്ട. ജസ്റ്റിസ് മാർക്കണ്ഡേയ കട്ജുവിന് ഹസ്തദാനം നൽകുന്ന ആൾ ഇന്ത്യ മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറി അപ്സരാ റെഡ്ഡി. ഡോ. മ്യൂസ് മേരി ജോർജ്, സംവിധായകൻ സിദ്ധിഖ്, ജസ്റ്റിസ് പി.കെ. ഷംസുധീൻ എന്നിവർ സമീപം