kpcc
ജനമഹാ യാത്രക്ക് അങ്കമാലിയിൽ നൽകിയ സ്വീകരണം

അങ്കമാലി: ക്രിസ്ത്യൻ പള്ളികളുടെ സ്വത്തുക്കൾ സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള ശ്രമത്തെ ചെറുക്കുമെന്ന് ചെന്നിത്തല പറഞ്ഞു . കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളിരാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര ക്ക് അങ്കമാലിയിൽ നടന്ന സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല .ബി.ജെ.പിയും സി.പി.എമ്മും കേരളത്തിൽ കൈകോർത്തിരിക്കുന്നു.കോൺഗ്രസിന്റെ സീറ്റ് കുറക്കുകയെന്ന ലഷ്യമാണ് ഇരുവർക്കും.

.മോദി ഭരണത്തിൽ കേരളമൊഴികെഎല്ലായിടത്തും മുസ്ലീംങ്ങളും,ദളിതരും വേട്ടയാടപ്പെടുകയാണന്ന് ജാഥാക്യാപ്ടൻകെ.പി.സി.സി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

യോഗത്തിൽ റോജി.എം. ജോൺഎം.എൽ. എഅദ്ധ്യക്ഷത വഹിച്ചു. ബന്നി ബഹനാൻ,പി.പി തങ്കച്ചൻ,പി.സി. ചാക്കോ,വി.ഡി.സതീശൻ,കെ ബാബു ..കെ.പി.ധനപാലൻ,കെ.വി.തോമസ്,ടി.ജെ. വിനോദ്,ലതിക സുഭാഷ്,ജോണി നെല്ലൂർ,പി.ജെ. ജോയി,അഡ്വ.കെ. എസ് ഷാജിഎന്നിവർപ്രസംഗിച്ചു.