obt
ദേവകി(78)

പനങ്ങാട്: പനങ്ങാട് ശ്രീനാരായണപുരം പുൽപ്പറയിൽ ദേവകി (78) നിര്യാതയായി.സംസ്കാരം നടത്തി. മക്കൾ: ഗീത, സുനി. മരുമക്കൾ: മണി, രാധാകൃഷ്ണൻ.