ചോറ്റാനിക്കര: കണിച്ചിറ കോളനിയിൽ തടത്തിൽ കാളി കുറുമ്പൻ നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് പുത്തൻകുരിശ് പെന്തക്കോസ്ത് സെമിത്തേരിയിൽ. മക്കൾ: കുട്ടപ്പൻ, തങ്കമ്മ, അമ്മിണി, അയ്യപ്പൻകുട്ടി, അനിത. മരുമക്കൾ: രാജൻ, ദിനേശൻ, കനകമ്മ, പ്രഭ.