ചെറായി: നെടിയറ വീട്ടിൽ പരേതനായ സജീവിന്റെ ഭാര്യ എസ്. സ്വർണലത (56) നിര്യാതയായി. നേര്യമംഗലം നവോദയ വിദ്യാലയ മുൻ വൈസ് പ്രിൻസിപ്പലായിരുന്നു. സംസ്കാരം ഇന്ന് 3 ന് നേര്യമംഗലത്ത് വീട്ടുവളപ്പിൽ. മകൻ: ആകാശ്.