ഇടക്കൊച്ചി : പഷ്ണിത്തോട് പാലം പരേതനായ കിഴക്കേ ചെറുവള്ളി ആന്റണിയുടെയും ബേബി ആന്റണിയുടെയും മകൻ അഡ്വ. സാബു ആന്റണി (48) നിര്യാതനായി. സംസ്കാരം ഇന്ന് 3.30 ന് പെരുമ്പടപ്പ് സാന്താമരിയ ചർച്ച് സെമിത്തേരിയിൽ. സഹോദരങ്ങൾ: കൊച്ചുത്രേസ്യ, തങ്കച്ചൻ, സി. സെലിൻ, ബാബു ആന്റണി, വിമല മാർട്ടിൻ.