വാണിയക്കാട്: തലക്കാട്ട് പരേതനായ അബ്ദു റഹിമാന്റെ ഭാര്യ നസീമ (നാച്ചിമ 72) നിര്യാതയായി. മക്കൾ: മുനീർ, നസീർ, സാജിദ, സജ്ന, വഹീദ, സൗജത്ത്.