തോപ്പുംപടി: പരേതനായ പോൾ കോന്നുള്ളിയുടെ ഭാര്യ മേരി പോൾ (95) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30 ന് തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. മക്കൾ: ബെറ്റി സൗഹാർദൻ, ശാന്താ ടോമി, പരേതനായ ജോസി പോൾ, ജോൺ പോൾ, പരേതയായ മേഴ്സി ബർളി, ടെല്ലിസ് പോൾ, ലില്ല സേവ്യർ, ലാലു റോയ്.