"മുല്ല"പ്പൂച്ചിരി...കെ.പി.പി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രക്ക് എറണാകുളം വഞ്ചി സ്‌ക്വയറിൽ നല്‍കിയ സ്വീകരണ ചടങ്ങിൽ പ്രവർത്തകർ ഹാരമണിയിക്കുന്നു. കൊടിക്കുന്നിൽ സുരേഷ് എം.പി, യു.ഡി.എഫ്. കൺവീനർ ബെന്നി ബെഹനാൻ, ഹൈബി ഈഡൻ എം.എൽ.എ, ഡി.സി.സി. പ്രസിഡന്റ് ടി.ജെ. വിനോദ് എന്നിവർ സമീപം