മുളന്തുരുത്തി: റെയിൽവെ ട്രാക്കിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. ഉദയംപേരൂർ പള്ളിത്തോട് മലയിൽ എം.എൻ. ശശിയെ (48) ആണ് ഇന്നലെ വൈകിട്ട് അഞ്ചോടെ കുരീക്കാടിന് സമീപം കണ്ടെത്തിയത്. ഭാര്യ: ശാന്തിനി. മക്കൾ: അനന്തു, അഭിരാമി.