krishnendu
മഹാത്മഗാന്ധി സർവകലാശാലാ 2018ൽ നടത്തി​യ ത്രി​വത്സര എൽ.എൽ.ബി​ പരീക്ഷയി​ൽ ഒന്നാം റാങ്ക് നേടി​യ പൂത്തോട്ട ശ്രീനാരായണ ലോ കോളേജി​ലെ വി​.ബി​.കൃഷ്ണേന്ദു. തൃശൂർ പൂവത്തൂർ വേളത്ത് വീട്ടി​ൽ ബാലന്റെയും രതി​യുടെയും മകളാണ്.