പാവക്കുളം മഹാദേവക്ഷേത്രത്തിൽ ധ്യാനാചാര്യൻ എടത്തലവിജയന്റെ നേതൃത്വത്തിൽ നടന്ന വിദ്യാഗോപാലമന്ത്രജപയജ്ഞം
കൊച്ചി: കലൂർ പാവക്കുളം മഹാദേവക്ഷേത്രത്തിൽ വിദ്യാഗോപാലമന്ത്രജപ യജ്ഞം ധ്യാനാചാര്യൻ എടത്തല വിജയന്റെ നേതൃത്വത്തിൽ നടന്നു. ക്ഷേത്രം പ്രസിഡന്റ് കെ.എ.എസ്. പണിക്കർ, സെക്രട്ടറി കെ.പി. മാധവൻകുട്ടി എന്നിവർ പ്രസംഗിച്ചു.