pinarayi-vijayan
എറണാകുളം ജില്ലാ ആട്ടോറിക്ഷാ ഡ്രൈവേഴ്സ് സഹകരണ സംഘത്തിന്റെ ഉദ്ഘാടനവും കൊച്ചി മെട്രോ ഫീഡർ സർവ്വീസിന്റെ സമരാരംഭവും

എറണാകുളം ജില്ലാ ആട്ടോറിക്ഷാ ഡ്രൈവേഴ്സ് സഹകരണ സംഘത്തിന്റെ ഉദ്ഘാടനവും കൊച്ചി മെട്രോ ഫീഡർ സർവ്വീസിന്റെ സമരാരംഭവും "അഭിവൃദ്ധിക്കായി ഒന്നിക്കാം" ചടങ്ങ് ഉദ്‌ഘാടനം ചെയ്ത ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ആട്ടോ തൊഴിലാളികളോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. കൊച്ചി മെട്രോ എം.ഡി. എ.പി.എം. മുഹമ്മദ് ഹനീഷ്, കോ ഓർഡിനേഷൻ കമ്മിറ്റി ചെയർമാനും ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റുമായ കെ.കെ ഇബ്രാഹിംകുട്ടി, കൺവീനർ എം.ബി. സ്യമന്തഭദ്രൻ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.ചന്ദ്രൻപിള്ള, മധുകുമാർ, ടി.ബി മിനി എന്നിവർ സമീപം