എറണാകുളം ജില്ലാ ആട്ടോറിക്ഷാ ഡ്രൈവേഴ്സ് സഹകരണ സംഘത്തിന്റെ ഉദ്ഘാടനവും കൊച്ചി മെട്രോ ഫീഡർ സർവ്വീസിന്റെ സമരാരംഭവും
എറണാകുളം ജില്ലാ ആട്ടോറിക്ഷാ ഡ്രൈവേഴ്സ് സഹകരണ സംഘത്തിന്റെ ഉദ്ഘാടനവും കൊച്ചി മെട്രോ ഫീഡർ സർവ്വീസിന്റെ സമരാരംഭവും "അഭിവൃദ്ധിക്കായി ഒന്നിക്കാം" ചടങ്ങ് ഉദ്‌ഘാടനം ചെയ്ത് കാറിൽ മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ ഫോട്ടോ മൊബൈലിൽ പകർത്തുന്ന പ്രവർത്തകൻ