സ്നേഹാഭിവാദ്യങ്ങൾ...എറണാകുളം ജില്ലാ ആട്ടോറിക്ഷാ ഡ്രൈവേഴ്സ് സഹകരണ സംഘത്തിന്റെ ഉദ്ഘാടനവും കൊച്ചി മെട്രോ ഫീഡർ സർവ്വീസിന്റെ സമരാരംഭവും "അഭിവൃദ്ധിക്കായി ഒന്നിക്കാം" ചടങ്ങ് ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സദസ്സിനെ അഭിവാദ്യം ചെയ്യുന്നു. കൊച്ചി മെട്രോ എം.ഡി. എ.പി.എം. മുഹമ്മദ് ഹനീഷ്, എം.എൽ.എ മാരായ കെ.ജെ. മാക്സി, ജോൺ ഫെർണാണ്ടസ് എന്നിവർ സമീപം