പറവൂർ : വ്യാപാരിയും കോൺഗ്രസ് നേതാവുമായിരുന്ന പറവൂർ മാർക്കറ്റ് റോഡിൽ നെടുത്തുള്ളി വീട്ടിൽ എൻ.സി. മത്തായി (83) നിര്യാതനായി. പറവൂർ നഗരസഭ വൈസ് ചെയർമാൻ, ലയൺസ് ക്ളബ് പ്രസിഡന്റ്, മാർക്കറ്റ് മാർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്, സെന്റ് തോമസ് യാക്കോബായ പള്ളി സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തൃശൂർ കിഴക്കൂടം കുടുംബാംഗം എൽസിയാണ് ഭാര്യ. മക്കൾ: ജെയ്സൺ മാത്യു, ഡോ. ജെസ്റ്റിൻ മാത്യു, ജാക്സ് സുജിത്ത് (കാനഡ), ജെയ്സി സ്ളീബ. മരുമക്കൾ: ഡൂബി, സ്ളീബാ (എം.ആർ.എഫ് കോട്ടയം), ഡോ. ബീന ജെയ്സ്.