കൊച്ചി : തൃപ്പൂണിത്തുറ പുൽപറയിൽ ചന്ദ്രശേഖരൻ (60) നിര്യാതനായി. സംസ്കാരം ഇന്ന് 10.30 ന് രവിപുരം പൊതുശ്മശാനത്തിൽ. ഭാര്യ: രേവതി, മക്കൾ: വിദ്യ,നിഖിൽ. മരുമകൻ:ഹർഫാസ് അഹമ്മദ്.