പൂണിത്തുറ: അയ്യൻകാളി റോഡ് കളത്തിൽ പറമ്പിൽ വീട്ടിൽ മാധവന്റെ ഭാര്യ നാരായണി (67) നിര്യാതയായി. മക്കൾ: രാജേഷ്, പരേതയായ രാജി.