പറവൂർ: കൈതാരം ദേശത്ത് മിനി മന്ദിരത്തിൽ തിരുനാനരത്ത് ചെന്താമരാക്ഷൻ നായർ (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് തോന്ന്യകാവ് പൊതുശ്മശാനത്തിൽ. മക്കൾ: രമാദേവി, മീരാ ഭായി, മനി.