കോലഞ്ചേരി: പാറേക്കാട്ടിക്കവല ചേലക്കൽ പരേതനായ മത്തായിയുടെ ഭാര്യ സാറാമ്മ (96) നിര്യാതയായി. മക്കൾ: വർഗീസ്, തമ്പി, പൗലോസ്, ശാന്ത, ലിസി, ആലീസ്. മരുമക്കൾ: സാറാക്കുട്ടി, സിസിലി, പൗലോസ്, റെജി, പരേതനായ ജോർജ്.