sndp
നോർത്ത് മുളക്കുളം ശ്രീ നാരായണ ഗുരുദേവക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവത്തിന് കൊടിയേറുന്നു

പിറവം: എസ് എൻ ഡി പി യോഗം നോർത്ത് മുളക്കുളംശാഖയുടെ കീഴിലുള്ള ശ്രീ നാരായണ ഗുരുദേവക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ഇന്ന് സമാപിക്കും. രാവിലെ പതിവു പൂജകൾക്കു പുറമെ 7 ന് മഹാഗുരുപൂജ, തുടർന്ന് സോപാന സംഗീതo ,11 ന് സാംസ്കാരിക സമ്മേളനം, 1.30 ന് മഹാപ്രസാദ ഊട്ട് ,രാത്രി 7 ന് തൃശൂർ സദ്ഗമയ യുടെ നാടകം യന്ത്ര മനുഷ്യൻ.