ശ്രീമൂലനഗരം: ശാന്തിനഗർ കാട്ടേത്ത് പരേതനായ കെ.വി. നാണപ്പന്റെ ഭാര്യ അമ്മിണി (68) നിര്യാതയായി. മക്കൾ: സുരേഷ്, സുവർണ, സുനിലാൽ, പരേതയായ സുനിത. മരുമക്കൾ: ജീന, മോഹനൻ, ശ്രീദേവി, രാജൻ.