ഇടക്കൊച്ചി: പഷ്ണിത്തോട് പനക്കത്തറ പരേതനായ അഗസ്റ്റിന്റെ ഭാര്യ ഫിലോമിന അഗസ്റ്റിൻ (76) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ജോയി, സിസ്റ്റർ മരിയ മാർഗരറ്റ് (ഇറ്റലി), ജെയ്മി, ട്രീസ, മെൽബി, മാക്സി. മരുമക്കൾ: ജയജോയി, ഷൈനി ജെയ്മി, ജോളി, ഷാജി, ജോൺസൺ.