മലയാറ്റൂർ: സെബിയൂർ കള്ളോപ്പിള്ളി വീട്ടിൽ മാത്യു (69) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് സെബിയൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സെലിൻ (ഷിമോഗ). മക്കൾ: അനിൽ, അൽഫോൻസ്. മരുമകൾ: അമ്പിളി.