കൊങ്ങോർപ്പിള്ളി: ചിറയം ചക്കാലക്കൽ സി.ജെ. ജോസഫ് (ടോമി - 56 കസ്റ്റംസ് സൂപ്രണ്ട്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: ബീന റെക്സ്. മക്കൾ: നീനു, നിമൽ. മരുമകൻ: മഹി.