എടവനക്കാട്: കക്കാട്ട് പരേതനായ തോപ്പിൽ മൊയ്തീന്റെ മകൻ അബ്ദുൽ ജലീൽ (69) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: നസിയ, നിഷാല, പരേതനായ നൗഫൽ. മരുമക്കൾ: നവാബ് (ദുബായ്), സനീഷ്.