കണ്ണുനീരിന്റെ കഥ...കാസർകോട് കൊല്ലപ്പെട്ട ശരത് ലാലിൻറെ വീട്ടിലെത്തിയപ്പോൾ മാതാപിതാക്കളുടെ ദുഃഖം കണ്ട് പൊട്ടിക്കരഞ്ഞ കാര്യം കൊച്ചി ബി.ടി.എച്ച് ഹോട്ടലിൽ നടന്ന പത്രസമ്മേളനത്തിനു ശേഷം പുറത്തിറങ്ങിയ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മാധ്യമപ്രവർത്തകനോട് വിവരിക്കുന്നു

ഇരുമുഖൻ...കൊച്ചി ബി.ടി.എച്ച് ഹോട്ടലിൽ നടന്ന പത്രസമ്മേളനത്തിനു ശേഷം പുറത്തിറങ്ങുന്ന കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ