sndp
നോർത്ത് മുളക്കുളം ശാഖയിൽ ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം എസ്.എൻ.ഡി.പി യോഗം കടുത്തുരുത്തി യൂണിയൻ സെക്രട്ടറി എൻ.കെ. രമണൻ ഉദ്ഘാടനം ചെയ്യുന്നു

പിറവം: നോർത്ത് മുളക്കുളം ശാഖയിൽ ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം എസ്.എൻ.ഡി.പി യോഗം കടുത്തുരുത്തി യൂണിയൻ സെക്രട്ടറി എൻ.കെ. രമണൻ ഉൽഘാടനം ചെയ്തു. എം.എ. സുമോൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. അജേഷ് മനോഹർ, പി.കെ. രാജീവ്, ലീന സോമൻ എന്നിവർ പ്രസംഗിച്ചു.