പാലാരിവട്ടം : ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും എഴുത്തുകാരനുമായ നോർത്ത് ജനത ഏരൂർ വാസുദേവ് റോഡിൽ സി.കെ. മോഹനൻ (മോഹൻ ചിറ്റേത്ത് -80 ) നിര്യാതയായി . ദീർഘനാൾ സി.പി.ഐ പാലാരിവട്ടം ബ്രാഞ്ച് സെക്രട്ടറി, ലോക്കൽ കമ്മിറ്റി അംഗം , പാലാരിവട്ടം മെറ്റൽ വർക്കേഴ്സ് സൊസൈറ്റി പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ രത്നം മോഹൻ തൃപ്പൂണിത്തുറ പീപ്പിൾസ് അർബൻ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പറായിരുന്നു. മക്കൾ : ഹിമ, ഹിരൺ, ഹിത. മരുമക്കൾ : അശോകൻ, റോഹിത , രതീശൻ.