തോപ്പുംപടി: പ്രമുഖ നൃത്ത അദ്ധ്യാപകൻ വലിയപറമ്പിൽ വീട്ടിൽ ജയിംസ് മാസ്റ്റർ (82) നിര്യാതനായി. ഭാര്യ: ഗ്രേസി. മക്കൾ: ജീൻ (ദുബായ്), ബിജി വില്യംസ് (ദുബായ്), ജിയോ. മരുമക്കൾ: ആൻസി, വില്യംസ്, ജിഷ.