പള്ളുരുത്തി: നമ്പ്യാപുരം മഴുവഞ്ചേരി ലോനൻ ഫ്രാൻസിസ് (83) നിര്യാതനായി. ഭാര്യ: ത്രേസ്യാക്കുട്ടി. മക്കൾ: ജെയിംസ്, ആൻസി, ജെസ്സി, ഡെന്നീസ്, മോറീസ്, പോൾസി. മരുമക്കൾ: റോസിലി, ഫ്രാൻസിസ്, ജോസി, ഗ്ലാഡീസ്, ലിജി, ജോയി.