മന്നം: തത്തപ്പിള്ളി എമ്പാക്കാംതോട് വീട്ടിൽ കാസിംബാവയുടെ ഭാര്യ റാബിയ (59) നിര്യാതയായി. മക്കൾ: നൗഷാദ് (കാട്ടുനെല്ലൂർ മുനവർഷാ ജുമാമസ്ജിദ് കമ്മിറ്റി ജ. സെക്രട്ടറി, മുസ്ലിംലീഗ് മന്നം ശാഖാ പ്രസിഡന്റ്), നിഷാജ്, മിഷാജ്. മരുമക്കൾ: റുക്സാന, ഫസീല, അർഷനാ.