പെരുമ്പാവൂർ: ചെറുകന്നം പുളിനാട്ട് ഇത്താപ്പിരി (89) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: ജോയി (റിട്ട. അപ്പോളോ ടയേഴ്സ്), ലിസി. മരുമക്കൾ: ലീല (റിട്ട. എച്ച്.എം., യു.പി. സ്കൂൾ, കോതമംഗലം), ജെയിംസ് വർഗീസ്.