ജീവകതം തിളങ്ങാൻ...അന്യ സംസ്ഥാനത്ത് നിന്നെത്തിയ കുടുംബം കുട്ടവഞ്ചിയിൽ മീൻപിടിക്കുന്നു. എറണാകുളം കണ്ണങ്ങാട്ട് പാലത്തിൽ നിന്നുള്ള കാഴ്ച