protest

protest

photo

ഓരോ ജീവനും അണയാതെ നോക്കാം...ജനാധിപത്യ സംരക്ഷണ സമിതി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഞങ്ങളുടെ കുട്ടികളെ കൊല്ലരുത് ആയുധം താഴെവയ്ക്കു എന്ന മുദ്രാവാക്യവുമായി എറണാകുളം രാജേന്ദ്രമൈതാനിക്ക് സമീപത്തെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ മെഴുകുതിരി കത്തിച്ച് നടത്തിയ പ്രതിഷേധ കൂട്ടായ്മ