തിരുവാങ്കുളം: അമ്പാടിമല, കടുംഗമംഗലം ചർച്ചിനടുത്ത് സുശീല നിവാസിൽ പരേതനായ ടി.എൻ. ദേവരാജന്റെ ഭാര്യ സുശീല എം. (65) നിര്യാതയായി. മക്കൾ: ദീപ, ദിലീപ്, ദിനേശ്. മരുമക്കൾ: അഭിലാഷ്, നിമിഷ.