പറവൂർ: കിഴക്കേപ്രം ഘണ്ടാകർണ്ണൻ വെളി വെസ്റ്റ് കെ.ഡബ്ള്യു.ആർ.എ 41 വടക്കേ എരവൂർ ചിത്തിരയിൽ ടി.ആർ. അരവിന്ദാക്ഷൻ പിള്ള (എച്ച്.എം.ടി വേണു) യുടെ ഭാര്യ എൻ.കെ. ഇന്ദിര (66) നിര്യാതയായി. മക്കൾ: ശ്രീകുമാർ, ശ്രീകല. മരുമക്കൾ: പ്രിയ, മുരളീധരൻ.