വെളിയന്നൂർ: കുളത്തുങ്കൽ ജോസഫ് (84) നിര്യാതനായി. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: തമ്പി, ലിസി, മിനി, സജി. മരുമക്കൾ: മേഴ്സി, രാജു, പരേതനായ സൈമൺ, ജെനി.