ആലുവ: ഏലൂക്കര ഫെറി ജംഗ്ഷനിൽ ശ്രീനിധി വീട്ടിൽ പരേതനായ എസ്. ശങ്കരന്റെ ഭാര്യ വിജയലക്ഷ്മി ശങ്കരൻ (76) നിര്യാതയായി. സംസ്കാരം ശനി രാവിലെ 10.30 ന് ആലുവ ബ്രാഹ്മണ സമൂഹം വക രുദ്രഭൂമിയിൽ. മക്കൾ: ഡോ. രാജേഷ് ശങ്കർ. കവിത ശങ്കർ.