കൊച്ചി: പയ്യപ്പിള്ളി റോഡ് വെള്ളനേഴത്ത് പരേതനായ മാത്യുവിന്റെ ഭാര്യ പ്രസ്തീന (കുഞ്ഞമ്മ, 90) നിര്യാതയായി. സംസ്ക്കാരം ശനി 3.30 ന് കത്തീഡ്രൽ സിമിത്തേരി ദേവാലയത്തിൽ (ചിറ്റൂർ റോഡ്). മക്കൾ: ഷീല ഫെലിക്സ്, പ്രൊഫ. ജോസ് വി മാത്യു, ഷേർലി മോഹൻ, റാണി മാത്യു, മരുമക്കൾ: കെ.ജി. ഫെലിക്സ്, ജൂലിയറ്റ്, മോഹൻ, പരേതനായ മാത്യു.