railway

സൂക്ഷിക്കണം അപകടമാണ്...സ്കൂൾ വിട്ട് വരുന്ന സഹോദരങ്ങളെ കൂട്ടി റെയിൽവേ പാളം മുറിച്ച് കടന്ന് വേണം വീട്ടിലേക്ക് പോകാൻ അമ്മയ്ക്കൊപ്പമെത്തിയ കുട്ടി പാളം മുറിച്ച് കടക്കുന്നതിനിടയിൽ കാൽതട്ടി പാളത്തിൽ വീണപ്പോൾ ഓടിയെത്തിയ അമ്മ കുഞ്ഞിനെ എടുത്ത് സഹോദരങ്ങൾക്കൊപ്പം മടങ്ങുന്നു. സ്കൂൾ വിട്ട് നിത്യേന പാളം മുറിച്ച് കടന്നാണ് കുട്ടികളുടെ യാത്ര.എറണാകുളം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന് സമീപത്ത് നിന്നുള്ളകാഴ്ച