ഉദയംപേരൂർ: മണ്ണാളിൽ ബെർവി അഗസ്റ്റിന്റെ ഭാര്യ ജെസി ബെർളി (ബിയാട്രീസ് - 60) നിര്യാതയായി. മക്കൾ: ബിജോയ്, ബിനിത. മരുമക്കൾ: റോഷ്നി, ബിജു.