വായ്ക്കാട്ടുകര: എസ്.എൻ.പുരം വള്ളൂരകത്തട്ട് പരേതനായ ശ്രീധരന്റെ മകൻ കുഞ്ഞുമോൻ (57) നിര്യാതനായി. ഭാര്യ: ഷൈല. മക്കൾ: ഷറിൻ, ചിത്ര. മരുമക്കൾ: ജിനിൽരാജ്, സൗമ്യ.