എറണാകുളം: അമൂല്യ സ്ട്രീറ്റ് കാട്ടുനിലത്ത് പരേതനായ കെ.ജി. വർഗീസിന്റെ ഭാര്യ മേരി (93) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് എറണാകുളം സെന്റ് ഫ്രാൻസീസ് അസീസി കത്തീഡ്രലിൽ. മക്കൾ: ഷീല, പരേതയായ ട്രീസാ, ഗ്രേസി, ജോസ്, ജെയിംസ്, റോബി, വത്സ. മരുമക്കൾ: പരേതനായ ഫെലിക്സ്, ജോർജ്, പരേതനായ സൈമൺ, ജാസ്മിൻ, സിൽജി, നിമ്മി, ആന്റണി.